1. thewy

    ♪ ത്യൂയി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്നദ്ധശരീരനായ, കായികശക്തിയുള്ള, വ്യായാമസുദൃഢമായ, വ്യായാമസിദ്ധം, ബലവാനായ
    3. ശക്തിയുള്ള, ബലിഷ്ഠമായ, കരുത്തുള്ള, ഊർജ്ജിത, കരുത്തുറ്റ
    4. പേശീബലമുള്ള, സ്നായുബലമുള്ള, സ്നായുക്കൾ നിറഞ്ഞ, കരുത്തുള്ള, കയ്യൂക്കുള്ള
    5. കായബലമുള്ള, കണക്കിലേറെ വലിപ്പമുള്ള, സ്ഥൂലശരീരനായ, ദൃഢഗാത്രമായ, പുഷ്ടമേനിയുള്ള
    6. നല്ല കായികശക്തിയുള്ള, ആജാനബാഹുവായ, ദൃഢഗാത്രമായ, ശിരാള, ശരീരബലമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക