1. thing

    ♪ തിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധനം, വസ്തു, പദം, ദ്രവ്യം, പദാർത്ഥം
    3. വ്യക്തിഗത വസ്തുക്കൾ, സ്വകീയവസ്തുക്കൾ, കെെമുതൽ, ജംഗമസ്വത്തുക്കൾ, ലൊട്ടുലൊടുക്കുസാധനങ്ങൾ
    4. ഉപകരണങ്ങൾ, പണിയായുധങ്ങൾ, ഗൃഹോപകരണങ്ങൾ, പരീക്ഷണസാമഗ്രികൾ, യാത്രക്കോപ്പുകൾ
    5. കാര്യം, സംഗതി, പ്രവർത്തി, പ്രവർത്തനം, കൃത്യം
    6. ചിന്ത, ആലോചന, വിചാരം, മനോഗതം, ഉദ്ദേശ്യം
  2. bad thing

    ♪ ബാഡ് തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മോശമായ പ്രവർത്തി
    3. വൃത്തികെട്ട കാര്യം
  3. the thing

    ♪ ദ തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അവശ്യമായ പ്രശ്നപ്രധാന്യം
    3. സമുചിത പ്രവർത്തനം
    4. മാമൂൽസംഗതി
  4. thin thing

    ♪ തിൻ തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മെലിഞ്ഞവസ്തു
  5. and things

    ♪ ആൻഡ് തിംഗ്സ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. ഇത്യാദി
  6. tea things

    ♪ ടീ തിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചായ വിളമ്പാൻ ഉപയോഗിക്കുന്ന വസ്തുക്കൾ
  7. last thing

    ♪ ലാസ്റ്റ് തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറങ്ങാൻ പോകും മുമ്പ് അവസാനമായി ചെയ്യുന്ന കാര്യം
  8. fuile thing

    ♪ ഫ്യൂയിൽ തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പാഴ്വസ്തു
  9. chief thing

    ♪ ചീഫ് തിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുഖ്യമായത്
  10. proper thing

    ♪ പ്രോപ്പർ തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കരണീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക