1. think

    ♪ തിങ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിന്തിക്കുക, ആലോചിക്കുക, ഓർക്കുക, വിശ്വസിക്കുക, ഉളളിലുദിക്കുക
    3. കരുതുക, തോന്നുക, കല്പിക്കുക, വിധിക്കുക, തീർപ്പു കല്പിക്കുക
    4. ചിന്തിക്കുക, മനം ചെയ്യുക, പരിചിന്തിക്കുക, ഈക്ഷിക്കുക, വിമർശിക്കുക
    5. ഓർമ്മിക്കുക, സ്മരിക്കുക, അനുസ്മരിക്കുക, സ്മരണയിൽ വരുത്തുക, തികട്ടുക
    6. സങ്കല്പിച്ചു നോക്കുക, വിഭാവനം ചെയ്യുക, മനസ്സിൽ ചിത്രീകരിക്കുക, ഭാവനയിൽ കാണുക, മനസ്സിൽ കാണുക
  2. thinking

    ♪ തിങ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിന്തിക്കുന്ന, ചിന്താശക്തിയുള്ള, ബുദ്ധിയുള്ള, വിചാരശക്തിയുള്ള, ധിഷണാശക്തിയുള്ള
    1. noun (നാമം)
    2. ചിന്തിക്കൽ, ചിന്ത, വിചാരം, വിമർഷം, ആലോചന
  3. to think

    ♪ ടു തിങ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിന്തിക്കുക
  4. think big

    ♪ തിങ്ക് ബിഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉൽക്കർഷേച്ഛുവായിരിക്കുക
  5. think tank

    ♪ തിങ്ക് ടാങ്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആശയരൂപീകരണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിദഗ്ദസംഘം
  6. think aloud

    ♪ തിങ്ക് അലൗഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറക്കെച്ചിന്തിക്കുക
  7. think highly

    ♪ തിങ്ക് ഹൈലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക
  8. think little

    ♪ തിങ്ക് ലിറ്റിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപ്രധാനമായി കരുതുക
  9. let me think

    ♪ ലെറ്റ് മീ തിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആലോചിക്കാൻ
  10. his thinking

    ♪ ഹിസ് തിങ്കിങ്
    src:crowdShare screenshot
    1. noun (നാമം)
    2. വിചാരോത്കർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക