1. think back to

    ♪ തിങ്ക് ബാക്ക് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിഞ്ഞുനോക്കുക, തിരിഞ്ഞുനോക്കുക, കഴിഞ്ഞുപോയ എന്തിനെക്കുറിച്ചെിങ്കിലും ചിന്തിക്കുക, വിചാരിക്കുക, കഴിഞ്ഞ കാലം ഓർക്കുക
    1. verb (ക്രിയ)
    2. ഓർമ്മിക്കുക, ഓർക്കുക, ഓർത്തുനോക്കുക, തോന്നുക, സ്മരിക്കുക
    3. ഓർക്കുക, ഓർമ്മിക്കുക, ഓർത്തുനോക്കുക, സ്മരിക്കുക, തോന്നുക
    4. ഓർമ്മിക്കുക, സ്മരിക്കുക, അനുസ്മരിക്കുക, സ്മരണയിൽ വരുത്തുക, തികട്ടുക
  2. think back on

    ♪ തിങ്ക് ബാക്ക് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർമ്മിക്കുക, ഓർക്കുക, ഓർത്തുനോക്കുക, തോന്നുക, സ്മരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക