1. plain living and high thinking

    ♪ പ്ലെയിൻ ലിവിംഗ് ആൻഡ് ഹൈ തിങ്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താസുരഭിലമായ ലളിതജീവിതം
  2. think highly

    ♪ തിങ്ക് ഹൈലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക
  3. think highly of

    ♪ തിങ്ക് ഹൈലി ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബഹുമാനിക്കുക, ബഹുമാനത്തോടെ കാണുക, മതിക്കുക, അഭിനന്ദിക്കുക, ആരാധിക്കുക
    3. ഏറ്റം വിലമതിക്കുക, അമൂല്യമായി കരുതുക, മൂല്യം കല്പിക്കുക, വിലകല്പിക്കുക, പ്രധാനപ്പെട്ടതായി കരുതുക
    1. verb (ക്രിയ)
    2. ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
    3. ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
    4. ആരാധിക്കുക, ആദരിക്കുക, പ്രശംസിക്കുക, ശംസിക്കുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക
    5. ബഹുമാനിക്കുക, മാനിക്കുക, ആദരിക്കുക, വിലമതിക്കുക, മതിക്കുക
    6. വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക, വിലപ്പെട്ടതായി കരുതുക, അങ്ങേയറ്റത്തെ വിലകല്പിക്കുക
  4. think more highly of

    ♪ തിങ്ക് മോർ ഹൈലി ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുകൂലിക്കുക, പക്ഷപാതം കാണിക്കുക, പക്ഷംപിടിക്കുക, പക്ഷീകരിക്കുക, പക്ഷപാതം കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക