- verb (ക്രിയ)
മതിക്കുക, ഗുണനിരൂപണം ചെയ്യുക, വിലമതിക്കുക, വിലവയ്ക്കുക, മൂല്യം കല്പിക്കുക
വിലമതിക്കുക, പദവി നിർണ്ണയിക്കുക, സ്ഥാനമുണ്ടായിരിക്കുക, അർഹിക്കുക, യോഗ്യമാവുക
- verb (ക്രിയ)
കണക്കിലേറെ മതിക്കുക, അതിമൂല്യം നിർദ്ദേശിക്കുക, അധികം വിലനിശ്ചയിക്കുക, അതിശയമൂല്യനിരൂപണം നടത്തുക, അമിതമായ നിരക്കിടുക