- phrasal verb (പ്രയോഗം)
ചിന്തിച്ചു കണ്ടുപിടിക്കുക, ആലോചിച്ചുണ്ടാക്കുക, ഉപായം നിരൂപിക്കുക, പദ്ധതി ആസൂത്രണം ചെയ്യുക, വിഭാവ ചെയ്യുക
- phrasal verb (പ്രയോഗം)
സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അവധാനപൂർവ്വം ചിന്തിക്കുക, സാവകാശമായി പുനഃ പരിചിന്തനം നടത്തുക, പരിഗണിക്കുക, ആലോചനാവിഷയമാക്കുക
- verb (ക്രിയ)
സംശയം തോന്നുക, തപ്പുക, ഉണ്ടാവാനിടയില്ലെന്നു കരുതുക, ചോദ്യം ചെയ്ക, യഥാർത്ഥമാണെന്നു കരുതാതിരിക്കുക
- verb (ക്രിയ)
ആലോചന നടത്തുക, ദീർഘമായി ചിന്തിക്കുക, വീണ്ടും ചിന്തിക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക