1. thinkable

    ♪ തിങ്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കല്പിക്കാവുന്ന, ചിന്തിക്കത്തക്ക, ഭാവനചെയ്യാവുന്ന, ധരിക്കത്തക്ക, ചിന്ത്യ
    3. സങ്കല്പിക്കാവുന്ന, ഗ്രഹിക്കാവുന്ന, ചിന്തനീയം, ആലോചിക്കത്തക്ക, വിഭാവ്യമായ
    4. ന്യായമായി തോന്നുന്ന, കാഴ്ചയ്ക്കു ന്യായമായ, ന്യായ്യ, ഉചിതവും നീതിയുക്തവുമെന്നു തോന്നിക്കുന്ന, സത്യമാകാൻ സാദ്ധ്യതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക