1. thinness

    ♪ തിന്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. മെലിയൽ
    3. ശിഥിലം
  2. thin on top

    ♪ തിൻ ഓൺ ടോപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കഷണ്ടിയുള്ള
  3. as thin as a lath

    ♪ ആസ് തിൻ ആസ് എ ലാത്ത്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തീരെ മെലിഞ്ഞ
  4. wafer-thin

    ♪ വെയ്ഫർ തിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളരെ ലഘുവായ
    3. നേരിയ
  5. thin-skinned

    ♪ തിൻ-സ്കിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊലിക്കട്ടി കുറഞ്ഞ, തൊട്ടാൽവാടിയായ, എളുപ്പം കോപിക്കുന്ന, വേഗം മനസ്സിൽ തട്ടുന്ന, പെട്ടെന്നു ക്ഷോഭിക്കുന്ന
  6. pencil-thin

    ♪ പെൻസിൽ-തിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെൻസിൽപോലെ വണ്ണം കുറഞ്ഞ
  7. thin muslin

    ♪ തിൻ മസ്ലിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചെമ്പാരിപ്പടം
  8. have a thin time

    ♪ ഹാവ് എ തിൻ ടൈം
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുക
  9. thin

    ♪ തിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കനം കുറഞ്ഞ, നേർത്ത, നേർമ്മയുള്ള, ലോലമായ, തനു
    3. കനം കുറവായ, ചെം, ലോല, ഘനം കുറഞ്ഞ, തനുവായ
    4. കൃശ, കൃശം, അതികൃശ, തീരെ മെലിഞ്ഞ, തടികുറഞ്ഞ
    5. കട്ടിയില്ലാത്ത, അങ്ങിങ്ങായി മാത്രമുള്ള, വിരളമായ, അവിടവിടെ മാത്രമായ, ഉൾക്കട്ടിയില്ലാത്ത
    6. കട്ടികുറഞ്ഞ, വെള്ളം പോലുള്ള, ആപോമയ, ആംഭസ, ജലമയമായ
    1. verb (ക്രിയ)
    2. കട്ടികുറയ്ക്കുക, നേർമ്മയാക്കുക, അയയ്ക്കുക, അയവു വരുത്തുക, നേർപ്പിക്കുക
    3. ശിഥിലമാകുക, പിരിഞ്ഞുപോകുക, ചിതറുക, ചിന്നുക, നേർക്കുക
  10. through thick and thin

    ♪ ത്രൂ തിക്ക് ആൻഡ് തിൻ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഏത് പ്രതികൂല സാഹചര്യത്തിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക