-
thirdly
♪ തേഡ്ലി- adverb (ക്രിയാവിശേഷണം)
- മൂന്നാമതായി
- മൂന്നാമനായി
-
third force
♪ തേഡ് ഫോഴ്സ്- noun (നാമം)
- നിയന്ത്രകമായ മൂന്നാം ശക്തി
-
third man
♪ തേഡ് മാൻ- noun (നാമം)
- മൂന്നാമൻ
-
third
♪ തേഡ്- adjective (വിശേഷണം)
- മൂന്നാം
-
third degree
♪ തേഡ് ഡിഗ്രീ- noun (നാമം)
- മൂന്നാംമുറ
-
third person
♪ തേഡ് പേഴ്സൺ- noun (നാമം)
- തൃതീയ പുരുഷൻ
- ത്രിമൂർത്തികളിൽ മൂന്നാമൻ
-
third gear
♪ തേഡ് ഗിയർ- noun (നാമം)
- വാഹനത്തിലെ മൂന്നാം ഗിയർ
-
third degree method
♪ തേഡ് ഡിഗ്രീ മെഥഡ്- noun (നാമം)
- മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കൽ
- മർദ്ദനോപായം
-
third-rate
♪ തേഡ്-റേറ്റ്- adjective (വിശേഷണം)
-
third party insurance
♪ തേഡ് പാർട്ടി ഇൻഷൂറൻസ്- noun (നാമം)
- മറ്റുള്ളവർക്ക് എന്തെങ്കിലും നഷ്ടമോ നാശമോ വരുത്തിയാൽ നഷ്ടം വരുത്തിയ ആൾക്ക് ലഭിക്കുന്ന ഇൻഷൂറൻസ്