1. thirst

    ♪ തേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാഹം, തണ്ണീർദാഹം, പരവേശം, പിപാസ, തൃഷ്ണ
    3. ദാഹം, തൃഷ്ണ, അതിതൃഷ്ണ, ആർത്തി, തൃഷാ
    1. verb (ക്രിയ)
    2. ദാഹിക്കുക, ദാഹം കൊള്ളുക, ആശിക്കുക, ആഗ്രഹിക്കുക, ആവശ്യം തോന്നുക
  2. quench thirst

    ♪ ക്വെഞ്ച് തേഴ്സ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദാഹം ശമിപ്പിക്കുക
  3. thirsting

    ♪ തേസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാഹിക്കുന്ന, ദാഹ, അത്യാർത്തിയുള്ള, ആസക്തിയുള്ള, അകാക്ഷയുള്ള
  4. thirst-making

    ♪ തേസ്റ്റ്-മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാഹമുണ്ടാക്കുന്ന, വെള്ളംകുടിപ്പിക്കുന്ന, വെള്ളംകുടിച്ചുപോകുന്ന, എരിപൊരി കൊള്ളിക്കുന്ന, പൊള്ളിക്കുന്ന
  5. thirst for power

    ♪ തേസ്റ്റ് ഫോർ പവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികാരോന്മാദം, അതിപ്രതാപഉന്മത്തരോഗം, അഹങ്കാരോന്മാദം, ഓളാങ്കം, ഡംബരം
  6. thirst for

    ♪ തേസ്റ്റ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
    3. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
    1. verb (ക്രിയ)
    2. അഭിലഷിക്കുക, അതിയായി ആശിക്ക, ആഗ്രഹിക്കുക, ഉൽക്കടമായി ആശിക്കുക, ആവേറുക
    3. ആവശ്യമുണ്ടാകുക, ആവശ്യമായിരിക്കുക, അഭിലഷിക്കുക, കാംക്ഷിക്കുക, ആവശ്യപ്പെടുക
    4. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
    5. സങ്കല്പിക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, കൊതിക്കുക, കാമിക്കുക
    6. കൊതിക്കുക, ഹൃദയംഗമമായി ആഗ്രഹിക്കുക, അതിമോഹം കൊള്ളുക, ഇച്ഛിക്കുക, ആവശ്യം തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക