1. afternoon

    src:crowdShare screenshot
    1. noun (നാമം)
    2. അപരാഹ്നം
    3. ഉചകഴിഞ്ഞുളള സമയം
    4. പകലിൻറെ ഉത്തരാർദ്ധം
    5. പകലിന്റെ ഉത്തരാർദ്ധം
    6. ഉച്ചതിരിഞ്ഞുളള സമയം
  2. this afternoon

    ♪ ദിസ് ആഫ്റ്റർനൂൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇന്ന്, ഈ ദിവസം, അദ്യ, ഇന്നേദിവസം, ഇന്നത്തെ ദിവസം
  3. afternoon sleep

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ചമയക്കം, ഉച്ചയുറക്കം, മദ്ധ്യാഹ്നനിദ്ര, പകലുറക്കം, ദിവാശയത
  4. late afternoon

    ♪ ലേറ്റ് ആഫ്റ്റർനൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സായാഹ്നം, സായംകാലം, വെെകാലം, വെെനേരം, വെെകുന്നേരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക