1. instant

    ♪ ഇൻസ്റ്റൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഝടിതിയായ, തത്ക്ഷണ, ക്ഷണം, ഈസമയം, ഉടൻ വേണ്ടതായ
    3. ഉടനടി നിർമ്മിക്കുന്ന, ഉടൻ ഉണ്ടാക്കാവുന്ന, തയ്യാറാക്കിവച്ച, തയ്യാർചെയ്ത, മുൻകൂട്ടിതയ്യാർചെയ്ത
    1. noun (നാമം)
    2. ക്ഷണം, ഞൊടി, ഞൊടിയിട, അല്പനേരം, മുഹൂർത്തകാലം
    3. ഒരു നിമിഷം, ഒരു ക്ഷണം, ഒരക്കണം, അരനിമിഷം, നിമിഷാർദ്ധം
  2. instantly

    ♪ ഇൻസ്റ്റൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
  3. this instant

    ♪ ദിസ് ഇൻസ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ
    3. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    4. നേരെ, ഉടൻതന്നെ, നേരിട്ട്, ഉടനെ, അടിയന്തരമായി
    5. നൂനം, ഇപ്പോൾ, ഇനി, എത്രയും വേഗം, പെട്ടെന്ന്
    1. phrase (പ്രയോഗം)
    2. തൽക്ഷണം, ഈ ക്ഷണത്തിൽ, ഇക്കണം, ഉടനെ, എത്രയും വേഗം
    3. പെട്ടെന്ന്, ഉടൻ, ഉടനടി, അക്ഷണം, അദ്യൈവ
  4. at the same instant

    ♪ ആറ്റ് ദി സെയിം ഇൻസ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകകാലത്ത്, ഏകദാ, അതേ സമയത്ത്, ഒപ്പം, ഒരേ സമയത്ത്
    1. phrase (പ്രയോഗം)
    2. ഒരേ സമയത്ത്, ഒപ്പം, ഒരേ കാലത്ത്, അതേസമയം, അക്ഷണം
  5. for an instant

    ♪ ഫോർ ആൻ ഇൻസ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു നിമിഷനേരത്തേക്ക്, ക്ഷണികമായി, അല്പനേരത്തേക്ക്, അല്പസമയത്തേക്ക്, ക്ഷണനേരത്തേക്ക്
  6. an instant

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒളരെ കുറച്ചു സമയം, അല്പസമയം, ഹ്രസ്വനേരം, ക്ഷണം, ഒരു നിമിഷം
  7. in an instant

    ♪ ഇൻ ആൻ ഇൻസ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    3. പെട്ടെന്ന്, ഉടനേ, ഒടനെ, ഒടനേ, വേഗം
    1. idiom (ശൈലി)
    2. മിന്നൽപോലെ, മിന്നായം പോലെ, പ്രകാശവേഗത്തിൽ, ഉടനെ, ഉടൻ
    3. കണ്ണടുച്ചതുറക്കും മുമ്പ്, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, ക്ഷണത്തിൽ
    1. phrase (പ്രയോഗം)
    2. ഉടനെ, ഈക്ഷണം, അദ്യൈവ, ഒരു നൊടിയിടയിൽ, ക്ഷണാത്
    3. ഒരുനിമിഷത്തിൽ, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, കണ്ണടച്ചു തുറക്കുംമുമ്പെ
  8. that instant

    ♪ ദാറ്റ് ഇൻസ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    3. ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ
    1. phrase (പ്രയോഗം)
    2. സംഭവസ്ഥലത്ത്, ഉടനേ, അക്ഷണം, ഉടനടി, ഉടൻ
    3. പെട്ടെന്ന്, ഉടൻ, ഉടനടി, അക്ഷണം, അദ്യൈവ
  9. instanter

    ♪ ഇൻസ്റ്റാൻറർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ
    3. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    1. phrase (പ്രയോഗം)
    2. സംഭവസ്ഥലത്ത്, ഉടനേ, അക്ഷണം, ഉടനടി, ഉടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക