- noun (നാമം)
പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരിയായ ആളോ വസ്തുവോ, ശർവ്വരീകൻ
അസൗകര്യം, അനുകൂലമല്ലാത്ത അവസ്ഥ, ഇക്ക്, ശല്യം, ഉപദ്രവം
പിടിയിൽ ഒതുങ്ങാത്തയാൾ, ശല്യകാരി, ശല്യമുണ്ടാക്കുന്ന ആൾ, ഉപദ്രവം, ശല്യം
കോപഹേതു, പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരണം
പരമയാതന, അത്യന്തം വേദനാകരമായ അനുഭവം, ദുരിതാനുഭവം, അഗ്നിപരീക്ഷ, പീഡാനുഭവം