- noun (നാമം)
ബോർ, മുഷിപ്പൻ, മുഷിപ്പിക്കുന്നവൻ, ബോറൻ, മുഷിപ്പിക്കുന്ന വസ്തു
- noun (നാമം)
ശല്യകാരണം, നിഷ്കാരണഭയം ഉളവാക്കുന്നവസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു ആൾ, കണ്ണെടുത്താൽ കണ്ടുകൂടാത്തത്
ശാപം, നാശഹേതു, വിനാശഹേതു, അനർത്ഥം, വിന
ഉപദ്രവം, ശല്യം, സൊല്ല, തൊല്ല, ഇക്ക്
കീടം, ഉപദ്രവം, ഉപദ്രവകാരി, ഉപദ്രവി, ശല്യകാരി
പീഡ, ഈർഷ്യ, അലട്ട്, തലവേദന, മനഃശ്ശല്യം