1. thorn in the one's side

    ♪ തോൺ ഇൻ ദ വൺസ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോർ, മുഷിപ്പൻ, മുഷിപ്പിക്കുന്നവൻ, ബോറൻ, മുഷിപ്പിക്കുന്ന വസ്തു
  2. thorn in one's side

    ♪ തോൺ ഇൻ വൺസ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദ്രവം, ശല്യം, സൊല്ല, തൊല്ല, ഇക്ക്
    3. കീടം, ഉപദ്രവം, ഉപദ്രവകാരി, ഉപദ്രവി, ശല്യകാരി
    4. ശല്യകാരണം, നിഷ്കാരണഭയം ഉളവാക്കുന്നവസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു, തീരെ ഇഷ്ടമില്ലാത്ത വസ്തു ആൾ, കണ്ണെടുത്താൽ കണ്ടുകൂടാത്തത്
    5. ചതുർത്ഥി, കണ്ണെടുത്താൽ കണ്ടുകൂടാത്തത്, തീരെ ഇഷ്ടപ്പെടാൻ കഴിയാത്ത, ഏറ്റവും വെറുക്കുന്ന വസ്തു, ഏറ്റവും വെറുക്കുന്ന ആൾ
    6. പീഡ, ഈ‍ർഷ്യ, അലട്ട്, തലവേദന, മനഃശ്ശല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക