അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
thorough-going
♪ തറ-ഗോയിംഗ്
src:ekkurup
adjective (വിശേഷണം)
കേവല, അപരിമിതമായ, സമ്പൂർണ്ണമായ, എല്ലാം, നിശ്ശേഷമായ
മാറ്റാനൊക്കാത്ത, അപരിഹാര്യം, രൂഢമൂലമായ, അടിയുറച്ച, വേരുറച്ച
ദൂരവ്യാപകമായ, മൗലികമായ, സമൂലമായ, വിശാലമായ, വ്യാപകമായ
thoroughgoing. minute
♪ തറഗോയിംഗ്. മിനിട്ട്
src:ekkurup
adjective (വിശേഷണം)
സമ്പൂർണ്ണമായ, മുഴുവനായ, തികഞ്ഞ, സമ്യക്കായ, കർക്കശമായ
thoroughgoing
♪ തറഗോയിംഗ്
src:ekkurup
adjective (വിശേഷണം)
പൂർണ്ണമായ, കൂലങ്കഷമായ, മുഴുവനുമായ, നിരുപാധി കമായ. അശേഷമായ, തീർത്തുമുള്ള
അഭിപ്രായം മാറ്റുകയില്ലാത്ത, ജാത്യാലുള്ളതു തൂത്താൽ പോകാത്ത, സ്ഥിരശീലമായ, വിശ്വാസത്തിൽനിന്ന് അണുവിട മാറാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
സമസ്തവിജ്ഞാനകോശതുല്യം, വിദ്യാസംഗ്രഹമായ, സർവ്വവിജ്ഞാനകോശതുല്യമായ, വിജ്ഞാനസാഗരമായ, സർവ്വവിജ്ഞാനകോശത്തെ സംന്ധിച്ച
തികഞ്ഞ, ശുദ്ധമായ, കലർപ്പില്ലാത്ത, വെറും, തനി
തീവ്രമായ, തീക്ഷ്ണമായ, അതിതീക്ഷ്ണ, വളരെ തീക്ഷ്ണതയുള്ള, കോടി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക