1. thorough

    ♪ തറ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്പൂർണ്ണമായ, മുഴുവനായ, തികഞ്ഞ, സമ്യക്കായ, കർക്കശമായ
    3. അതിസൂക്ഷ് മതയുള്ള, വിശദാംശങ്ങൾവരെ ശ്രദ്ധിക്കുന്ന, നിഷ്കർഷയുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള
    4. തികഞ്ഞ, തീർത്തുമുള്ള, മുഴുവനായ, നിശേഷമായ, സാക്ഷാൽ
  2. thoroughly

    ♪ തറലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
    3. തീർത്തും, അവശേഷമായി, അപ്പാടെ, മുഴുവനും, കേവലം
  3. thorough-ness

    ♪ തറ-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശദാംശം, കൃത്യത, തിട്ടം, ജാഗ്രത, ചരതം
  4. treat thoroughly

    ♪ ട്രീറ്റ് തറഫുളി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴപിരിച്ചു പരിശോധിക്കുക, നാനാവശങ്ങളും പര്യാലോചിച്ചു വിമർശനം നടത്തുക, എല്ലാവശങ്ങളും കെെകാര്യം ചെയ്യുക, ആവർത്തിച്ചു പരിശോധിക്കുക, വിശദമായി പഠിക്കുക
  5. thorough-going

    ♪ തറ-ഗോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേവല, അപരിമിതമായ, സമ്പൂർണ്ണമായ, എല്ലാം, നിശ്ശേഷമായ
    3. മാറ്റാനൊക്കാത്ത, അപരിഹാര്യം, രൂഢമൂലമായ, അടിയുറച്ച, വേരുറച്ച
    4. ദൂരവ്യാപകമായ, മൗലികമായ, സമൂലമായ, വിശാലമായ, വ്യാപകമായ
  6. thoroughness

    ♪ തറനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർണ്ണത, നിറ, നിറവ്, മുഴുമ, ചെറിവ്
    3. ശുഷ്കാന്തി, ജാഗ്രത, ചുറുചുറുക്ക്, അദ്ധ്വാനശീലം, ഉത്സാഹശീലം
    4. നിഷ്കൃഷ്ടത, വിശദാംശങ്ങളിലുള്ള ശ്രദ്ധ, ചരതം, സൂക്ഷ്മത, സുശിക്ഷിതത്വം
    5. വിശദവിവരം, വെെശദ്യം, വിശദാംശം, കൃത്യത, സൂക്ഷ്മത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക