1. Thoroughly

    ♪ തറോലി
    1. -
    2. തികച്ചും
    1. വിശേഷണം
    2. പൂർണ്ണമായി
    3. സമ്പൂർണ്ണമായി
    4. നന്നായി
    5. ഉപരിപ്ലവമല്ലാത്ത
    6. വിട്ടുവീഴ്ചയ്ക്കൊരുക്കമല്ലാത്ത
    1. ക്രിയാവിശേഷണം
    2. പരിപൂർണ്ണമായി
  2. Thorough-going

    1. -
    2. തികഞ്ഞ
    1. വിശേഷണം
    2. ഉപരിപ്ലവമല്ലാത്ത
    3. അറ്റത്തോളം എത്തുന്ന
    4. വിട്ടുവീഴ്ചയ്ക്കൊരുക്കമല്ലാത്ത
  3. Thorough

    ♪ തറോ
    1. -
    2. തികഞ്ഞ
    3. ആകപ്പാടെയുളള
    1. വിശേഷണം
    2. സമ്പൂർണ്ണമായ
    3. മുഴുവനായ
    4. സമഗ്രമായ
    5. പരിപൂർണ്ണമായ
    6. ഉപരിപ്ലവമല്ലാത്ത
    7. അവസാനത്തോളമുള്ള
    8. മറ്റൊന്നിനാലും വ്യത്യാസപ്പെടുത്തപ്പെടാത്ത
    9. മുഴുവൻശക്തി ഉപയോഗിച്ചുള്ള
    10. സമ്യക്കായ
    11. ഗാഢമായ
  4. Thoroughness

    ♪ തറോനസ്
    1. -
    2. സമഗ്രത
    3. ഉപരിപ്ലവം
    4. തികവ്
    5. സംപൂർത്തി
    6. സംപൂർണ്ണത
    1. നാമം
    2. പൂർണ്ണത
    3. സമ്പൂർണ്ണത
    4. സമഗ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക