1. though

    ♪ ദോ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എങ്കിലും, എന്നുവരുകിലും, എന്നിരുന്നാലും, അങ്ങനെയായാലും, അങ്ങനെയാണെങ്കിലും
    1. conjunction (സന്ധി)
    2. ഘടകം എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എങ്കിലും
  2. make as if, make as though

    ♪ മെയ്ക് ആസ് ഇഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭാവിക്കുക, എന്തോ ചെയ്യുവാനെന്നവണ്ണം പെരുമാറുക, നടിക്കുക, അഭിനയിക്കുക, പ്രദർശിപ്പിക്കുക
  3. see though a brick

    ♪ സീ തോ എ ബ്രിക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമാനുഷമെന്നു വിശേഷിപ്പിക്കാവുന്ന സൂക്ഷ്മ ദൃഷ്ടിയുണ്ടാകുക
  4. make as if or though

    ♪ മെയ്ക് ആസ് ഇഫ് ഓർ തോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തിക്കാൻ പോകയാണെന്നു ഭാവിക്കുക
  5. even though

    ♪ ഈവൻ ദോ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നിരുന്നാലും, എങ്ങനെയായലും, അങ്ങനെയായാലും, അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എങ്കിലും
    1. conjunction (സന്ധി)
    2. ഘടകം എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എങ്കിലും
    3. ഘടകം. എങ്കിൽകൂടി, എന്നാലും, എന്നുവരുകിലും, എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും
    4. എങ്കിൽകൂടി, ഏന്നുവരുകിലും, എന്നിരുന്നാലും, ഏന്നാലും, എന്നാകിലും
    5. എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എന്നാൽത്തന്നെയും
    1. phrase (പ്രയോഗം)
    2. എന്നിട്ടുപോലും, എന്നുവരുകിലും, എന്നാലും, എങ്കിൽ തന്നെയും, അങ്ങനെയാണെങ്കിലും
  6. well though of

    ♪ വെൽ തോ ഒഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊണ്ടാടപ്പെട്ട, പ്രശംസപിടിച്ചുപറ്റിയ, കീർത്തികേട്ട, പ്രശസ്തം, ആഘോഷിക്കപ്പെട്ട
    3. വിശ്രുതമായ, പുകൾപെറ്റ, പ്രശസ്തം പ്രഗല്ഭ, പ്രമുഖ, ശ്രേഷ്ഠമായ
  7. look as though one is

    ♪ ലുക്ക് അസ് ദോ വൺ ഈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടാൽ അങ്ങനെ തോന്നുക, കാഴ്ചയിൽ തോന്നുക, തോന്നുക, ആണെന്നു തോന്നുക, തോന്നും പോലെയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക