1. thoughtful

    ♪ തോട്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിന്താപരമായ, വെെചാരിക, ചിന്താപൂർവ്വമായ, ചിന്താമഗ്നമായ, ചിന്താകുല
    3. അന്യരുടെ വികാരങ്ങളെക്കുറിച്ചു പരിഗണനയുള്ള, കവ്വ, കൗവ, വിചാരമുള്ള, താല്പര്യമുള്ള
  2. happy thought

    ♪ ഹാപ്പി തോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സന്ദർഭോചിതമായ ആശയം
  3. region of thought

    ♪ റീജൻ ഓഫ് തോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താരംഗം
  4. take no thought for

    ♪ ടെയ്ക്ക് നോ തോട്ട് ഫോർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അവഗണിക്കുക
    3. കണക്കിലെടുക്കാതിരിക്കുക
  5. thought

    ♪ തോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിന്ത, ആലോചന, ഉപധാരണം, മനോവിചാരം, മനോവ്യാപാരം
    3. ആശ, ആഗ്രഹം, പ്രതീക്ഷ, പ്രത്യാശ, വാഞ്ഛ
    4. ചിന്ത, ചിന്തിക്കൽ, മനം, തുരഗം, ചിന്തനം
    5. ദയാലുത്വം, കരുണാർദ്രത, അകമലിവ്, ആർദ്രത, അന്യരെപ്പറ്റിയുള്ള ചിന്ത
  6. in thought

    ♪ ഇൻ തോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധ്യാനമഗ്നനായ
  7. thought-reading

    ♪ തോട്ട്-റീഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റൊരാളുടെ ചിന്തകൾ അറിയാൻ കഴിയൽ
  8. give thought

    ♪ ഗിവ് തോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിചിന്തിക്കുക
    3. ചിന്തിക്കുക
  9. which should not be thought of

    ♪ വിച്ച് ഷുഡ് നോട്ട് ബി തോട്ട് ഒഫ്
    src:crowdShare screenshot
    1. noun (നാമം)
    2. അചിന്തനീയം
  10. a penny for your thoughts

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മറ്റൊരാൾ എന്ത് ചിന്തിക്കുന്നു എന്ന് ചോദിക്കുന്ന ഒരു രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക