1. thoughtless

    ♪ തോട്ട്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനാശൂന്യ, ചിന്താശൂന്യമായ, ആലോചനയില്ലാത്ത, നിശ്ചിന്ത, നിസ്നേഹ
    3. ചിന്താശൂന്യമായ, ചിന്തിക്കാതെയുള്ള, അവിവേകമായ, ശ്രദ്ധയില്ലാത്ത, അലക്ഷ്യമായ
  2. thoughtlessness

    ♪ തോട്ട്ലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമളി, അബദ്ധം, വിഡ്ഢിത്തം, അറിവില്ലായ്മ, ബുദ്ധിശൂന്യത
    3. മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം
    4. വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
    5. ഉപേക്ഷ, അവഗവണന, ഗൗനിക്കാതിരിക്കൽ, ശ്രദ്ധിക്കാതിരിക്കൽ, വകവയ്ക്കാതിരിക്കൽ
  3. thoughtlessly

    ♪ തോട്ട്ലസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭവിവ്യത്തിനെപ്പറ്റി ആലോചിക്കാതെ, അശ്രദ്ധമായി, നിരപേക്ഷം, ഉദാസീനമായി, ശദ്ധയില്ലാതെ
    3. ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക