- 
                
in thought
♪ ഇൻ തോട്ട്- adjective (വിശേഷണം)
 - ധ്യാനമഗ്നനായ
 
 - 
                
happy thought
♪ ഹാപ്പി തോട്ട്- noun (നാമം)
 - സന്ദർഭോചിതമായ ആശയം
 
 - 
                
take no thought for
♪ ടെയ്ക്ക് നോ തോട്ട് ഫോർ- phrase (പ്രയോഗം)
 - അവഗണിക്കുക
 - കണക്കിലെടുക്കാതിരിക്കുക
 
 - 
                
region of thought
♪ റീജൻ ഓഫ് തോട്ട്- noun (നാമം)
 - ചിന്താരംഗം
 
 - 
                
thought
♪ തോട്ട്- noun (നാമം)
 
 - 
                
thoughtful
♪ തോട്ട്ഫുൾ- adjective (വിശേഷണം)
 
 - 
                
give thought
♪ ഗിവ് തോട്ട്- verb (ക്രിയ)
 - പരിചിന്തിക്കുക
 - ചിന്തിക്കുക
 
 - 
                
which should not be thought of
♪ വിച്ച് ഷുഡ് നോട്ട് ബി തോട്ട് ഒഫ്- noun (നാമം)
 - അചിന്തനീയം
 
 - 
                
thought-reading
♪ തോട്ട്-റീഡിംഗ്- noun (നാമം)
 - മറ്റൊരാളുടെ ചിന്തകൾ അറിയാൻ കഴിയൽ
 
 - 
                
a penny for your thoughts
- phrase (പ്രയോഗം)
 - മറ്റൊരാൾ എന്ത് ചിന്തിക്കുന്നു എന്ന് ചോദിക്കുന്ന ഒരു രീതി