- phrasal verb (പ്രയോഗം)
പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക, അനേകം പരീക്ഷണങ്ങളിലൂടെ സത്യത്തിൽ എത്തിച്ചേരുക, പ്രശ്നപരിഹാരം കാണുക, ഒത്തുതീർപ്പാക്കുക, ധാരണയിലെത്തുക
ആസൂത്രണം ചെയ്യുക, രൂപം കൊടുക്കുക, തീരുമാനത്തിലെത്തുക, ധാരണയിലെത്തുക, കൂടിയാലോചന നടത്തുക