1. thrashing machine

    ♪ ത്രാഷിംഗ് മഷീൻ
    src:crowdShare screenshot
    1. noun (നാമം)
    2. മെതിയന്ത്രം
  2. thrash

    ♪ ത്രാഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രഹരിക്കുക, തല്ലിച്ചതയ്ക്കുക, മർദ്ദിക്കുക, അടിക്കുക, ഇടിക്കുക
    3. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
    4. പുളയുക, വേദനകൊണ്ടു പുളയുക, പൊളയുക, ഞെരിപിരികൊള്ളുക, ഉരുളുക
  3. thrash something out

    ♪ ത്രാഷ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക, അനേകം പരീക്ഷണങ്ങളിലൂടെ സത്യത്തിൽ എത്തിച്ചേരുക, പ്രശ്നപരിഹാരം കാണുക, ഒത്തുതീർപ്പാക്കുക, ധാരണയിലെത്തുക
    3. ആസൂത്രണം ചെയ്യുക, രൂപം കൊടുക്കുക, തീരുമാനത്തിലെത്തുക, ധാരണയിലെത്തുക, കൂടിയാലോചന നടത്തുക
  4. thrashed grain

    ♪ ത്രാഷ്ഡ് ഗ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മെതിച്ചെടുത്ത ധാന്യം
    3. തൊഴിച്ചെടുത്ത ധാന്യം
  5. thrashing

    ♪ ത്രാഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
    3. തോൽവി, പരാജയം, അവജയം, അവജിതി, കീഴടക്കൽ
    4. പ്രഹരം, വ്യധനം, പ്രഹരിക്കൽ, അഭിഹതി, തല്ലൽ
    5. പരാജയം, തോൽവി, പ്രഹരം, ശക്തമായ പ്രഹരം, കനത്ത ആഘാതം
    6. അടി, ഇടി, പ്രഹരം, തല്ല്, കിഴുക്ക്
  6. a thrashing

    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, ചുട്ട അടി, വ്യധനം, പ്രഹരിക്കൽ, മർദ്ദിക്കൽ
  7. thrash about

    ♪ ത്രാഷ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിയായി, ശക്തിയായി വീശുക, ആട്ടുക, ഇളക്കുക, അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്ക
    3. കോച്ചുക, അംഗസങ്കോചമുണ്ടാകുക, പ്രകമ്പനം കൊള്ളുക, ഇളകി മറിയുക, കൂച്ചുക
  8. thrash out

    ♪ ത്രാഷ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂലങ്കഷം ചർച്ച ചെയ്തു തീരുമാനത്തിലെത്തുക, കടുത്ത ചർച്ചയ്ക്കുശേഷം സമവായത്തിലെത്തുക, ആലോചിച്ചു കണ്ടുപിടിക്കുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക, പ്രശ്നപരിഹാരം കാണുക
    3. തരം തിരിക്കുക, ഇനം തിരിക്കുക, ചില മാനദണ്ഡങ്ങൾക്കു വിധേയമായി ക്രമപ്പെടുത്തിവയ്ക്കുക, വേർപിരിക്കുക, തിരിയുക
    4. അനൗപചാരികമായി ചർച്ചചെയ്യുക, പലരുമായി ആശയവിനിമയം ചെയ്യുക, ഭിന്നവശങ്ങളെപ്പറ്റി യുക്തിവിചാരം ചെയ്യുക, കൂലങ്കഷമായി ചർച്ച ചെയ്യുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക
    1. verb (ക്രിയ)
    2. ചർച്ചചെയ്യുക, വാദിക്കുക, തർക്കിക്കുക, സംവാദം നടത്തുക, തീരുമാനത്തിലെത്താനായി കൂലങ്കഷമായ ആലോചന നടത്തുക
    3. ചർച്ച ചെയ്ക, സംസാരിക്കുക, വാദിക്കുക, വിവാദം നടത്തുക, ചർച്ചിക്കുക
    4. പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നത്തിനു പരിഹാരം കണ്ടെത്തുക, നിർണ്ണയിക്കുക, തീരുമാനിക്കുക
    5. തീരുമാനത്തിലെത്തുക, ഒത്തുതീർപ്പാക്കുക, ഒതുക്കുക, പ്രശ്നപരിഹാരം കാണുക, പ്രശ്നം പരിഹരിക്കുക
    6. ഏർപ്പാടുചെയ്യുക, ഉടമ്പടിക്കെെ പറയുക. തരണ്ടുപറയുക, കരാർ പറഞ്ഞുറപ്പിക്കുക, ശരിയാക്കുക, ഉത്തരം കണ്ടെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക