1. thread

    ♪ ത്രെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരട്, നൂൽ, നൂല്, പൂൺപ്, താനം
    3. നാട, രേഖ, ഇഴ, എഴ, വര
    4. സംഭവപരമ്പരകളുടെ തുടർച്ച, ചിന്താപ്രവാഹം, മനോവിചാരങ്ങൾ, ചിന്താശൃംഖല, ചിന്താപരമ്പര
    1. verb (ക്രിയ)
    2. കടത്തുക, കോർത്തെടുക്കുക, ചരടു പിരിക്കുക, ഇഴയാക്കുക, രജ്ജൂകരിക്കുക
    3. ഞെരുങ്ങിക്കടക്കുക, വഴിയുണ്ടാക്കിപ്പോകുക, തടസ്സങ്ങൾ ഒഴിവാക്കി മുന്നോട്ടു നീങ്ങുക, പതിയെപ്പതിയെ മുന്നോട്ടു നീങ്ങുക, നൊങ്ങുക
  2. good thread

    ♪ ഗുഡ് ത്രെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നല്ല നൂൽ
  3. thread-paper

    ♪ ത്രെഡ്-പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. നൂലുണ്ട പൊതിയാനുള്ള കട്ടികുറഞ്ഞ കടലാസുകഷണം
  4. hand-spun thread

    ♪ ഹാൻഡ്-സ്പൺ ത്രെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈത്തറിനൂൽ
  5. hang by a thread

    ♪ ഹാംഗ് ബൈ എ ത്രെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നൂലിൽ തൂങ്ങുക
  6. gather up the threads

    ♪ ഗാദർ അപ് ദ ത്രെഡ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വിഷയത്തിൻറെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങൾ സമന്വയിപ്പിക്കുക
  7. thread-bare

    ♪ ത്രെഡ്-ബെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴ, പഴയ, പഴകിയ, പഴം, പഴക്കമേറിയ
  8. threads

    ♪ ത്രെഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം, ഉടുതുണി
    3. വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം, ഉടുതുണി
    4. വസ്ത്രം, ഉടുപ്പ്, പരീരണം, വേഷം, ചമയം
    5. ഉടയാട, വേഷം, വസ്ത്രം, വേഷഭൂഷണം, അങ്കച്ചമയം
    6. വസ്ത്രങ്ങളും മറ്റു വ്യക്തിഗതസാധനങ്ങളും, വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം
  9. lose the thread

    ♪ ലൂസ് ദ ത്രെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാഖാചംക്രമണം ചെയ്യുക, വഴി തെറ്റുക, നേർവഴി തെറ്റുക, വ്യതിചലിക്കുക, ഭ്രംശിക്കുക
  10. hanging by a thread

    ♪ ഹാംഗിംഗ് ബൈ എ ത്രെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പിക്കാനാവാത്ത, പ്രതീക്ഷയ്ക്കു വകയില്ലാത്ത, തൊട്ടുതൊട്ടില്ലെന്ന മട്ടിലുള്ള, ക്ലേശകരമായ, കഷ്ടിച്ചു രക്ഷപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക