1. threaten

    ♪ ത്രെറ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തുക, ഭീഷണി കാട്ടുക, വിരട്ടുക, അമട്ടുക, അമിട്ടുക
    3. അപകടത്തിലാക്കുക, ഭീഷണയാകുക, ഭയകാരണമാകുക, ഭയഹേതുകമാകുക, നാശഭീഷണി ഉയർത്തുക
    4. മുന്നറിയിപ്പു നൽകുക, വിളംബരം ചെയ്യുക, വിളിച്ചറിയിക്കുക, ഭാവിസൂചന നൽകുക, സൂചിപ്പിക്കുക
    5. സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക
  2. threatening

    ♪ ത്രെറ്റനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീഷണിപ്പെടുത്തുന്ന, ആപൽസൂചനകമായ, ഭയാനക, ഭീഷണമായ, ബിഭീഷക
    3. വിപത്സൂചന നൽകുന്ന, അശുഭസൂചനകമായ, അമംഗളമായ, ഭീഷകമായ, ഇരുണ്ട
  3. threatening remark

    ♪ ത്രെറ്റനിംഗ് റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീഷണി, ഭീഷണിവാക്ക്, അഭിഭർത്സനം, ഭീഷണിപ്പെടുത്തൽ, അമട്ട്
  4. life-threatening

    ♪ ലൈഫ്-ത്രെറ്റനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാരകമായ, കൊല്ലുന്ന, ഹിംസാത്മകമായ, കണ്ടക, മരണകരമായ
    3. അപായകരമായ, മാരകമായ, ഉഗ്രവിഷമുള്ള, കഠിനവിഷമുള്ള, കൊടിയ
    4. കഠോരമായ, കഠിനമായ, ദുസ്സഹമായ, കർക്കശമായ, നിശിതമായ
    5. ഭദ്രമല്ലാത്ത, സുരക്ഷിതമല്ലാത്ത, ആപത്കരം, അപായകരം, സന്ദിഗ്ദ്ധ
    6. മാരകമായ, മരണഹേതുകമായ, മരണകരമായ, പ്രാണഹരം, മരണകാരണമാകാവുന്ന
  5. threatening look

    ♪ ത്രെറ്റനിംഗ് ലുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉഗ്രനോട്ടം, തുറിച്ചുനോട്ടം, തുറികണ്ണ്, തുറുകണ്ണ്, കണ്ണുതുറിക്കൽ
  6. look threateningly

    ♪ ലുക്ക് ത്രെറ്റനിംഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ഭീഷണമായി തറപ്പിച്ചുനോക്കുക, തറച്ചുനോക്കുക, ക്രുദ്ധിച്ചുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക