- adjective (വിശേഷണം)
വികാരദുർബ്ബലമായ, വികാരദൗർബ്ബല്യമുള്ള, മനം പിരട്ടുന്ന, മടുപ്പുവരുത്തുന്ന, അതിഭാവുകപരമായ
വികാരദൗർബ്ബല്യമുള്ള, വികാരതരളമായ, കരുണരസപ്രധാനമായ, വെെകാരികമായ പക്വതയില്ലാത്ത, അതിഭാവുകതയുള്ള
തരളചിത്തമായ, വെെകാരിക, അതിവെെകാരികതയുള്ള, അതിഭാവുകപ്രവണതയുള്ള, വികാരതരളമായ
മടുപ്പിക്കുന്ന, മടുപ്പുണ്ടാക്കുന്ന, വെെകാരിക, വികാര തരളമായ, വികാരദൗർബ്ബല്യമുള്ള
അതിഭാവുകത്വമുള്ള, അതിഭാവുകത്വം നിറഞ്ഞ, വെെകാരിക, അതിഭാവുകപ്രവണതയുള്ള, ഭാവതരളമായ