1. threshing corn

    ♪ ത്രെഷിംഗ് കോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധാന്യംമെതിക്കൽ
  2. threshing floor

    ♪ ത്രെഷിംഗ് ഫ്ലോർ
    src:crowdShare screenshot
    1. noun (നാമം)
    2. മെതിക്കാനുള്ള സ്ഥലം
    3. മെതിക്കളം
  3. thresh

    ♪ ത്രെഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതറുക, കുതരുക, ഞെളിയുകയും പിരിയുകയും ചെയ്യുക, പിടയ്ക്കുക, പിടെക്കുക
    3. കുതറുക, ഉതറുക, ഒതറുക, കൊസറുക, ഞെളിയുകയും പിരിയുകയും ചെയ്യുക
    4. പുളയുക, വേദനകൊണ്ടു പുളയുക, പൊളയുക, ഞെരിപിരികൊള്ളുക, ഉരുളുക
    5. അടിക്കുക, ചിറകടിക്കുക, മെല്ലെതല്ലുക, ചിറകിട്ടടിക്കുക, പടപടപ്പുകാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക