1. threshold

    ♪ ത്രെഷോൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉമ്മറം, ഉമ്മരം, ഉമ്മാരം, ഉമ്മറപ്പടി, ഉമ്മരപ്പടി
    3. പ്രാരംഭം, തുടക്കം, ആരംഭം, കാൽവയ്പ്, സമാരംഭം
    4. നെല്ലിപ്പലക, നെല്ലിപ്പടി, ഏറ്റവും കുറഞ്ഞ പരിധി, ഏറ്റവും താഴ്ന്ന പരിധി, ഏറ്റവും കുറഞ്ഞ തോത്
  2. cross the threshold

    ♪ ക്രോസ് ദ ത്രെഷോൾഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രവേശിക്കുക, നിവേശിക്കുക, അകത്തേക്കു വരുക, ഉള്ളിലേക്കു കടക്കുക, കാലുവയ്ക്കുക
  3. cross the threshold of

    ♪ ക്രോസ് ദ ത്രെഷോൾഡ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിക്കുക, നിവേശിക്കുക, ആവേശിക്കുക, അകത്തു കടക്കുക, കരക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക