1. thrifty

    ♪ ത്രിഫ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതവ്യയിയായ, മിതവ്യയശീലമുള്ള, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, പിടിച്ചു ചെലവു ചെയ്യുന്ന. കൃപണനായ, വ്യയവിമുഖനായ
  2. thriftiness

    ♪ ത്രിഫ്റ്റിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതവ്യയം, മിതവിനിയോഗം, മിതവ്യയശീലം, പരിമിത വ്യയം, ചെലവുചുരുക്കൽ
    3. സംരക്ഷണം, രക്ഷാധികാരം, പതിത്വം, പരിപാലനം, പോറ്റ്
    4. സമ്പദ്ക്ഷമത, മിതവ്യയം, ധനവർദ്ധന, മിച്ചം, മിച്ചംപിടിക്കൽ
  3. be thrifty with

    ♪ ബി ത്രിഫ്റ്റി വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷ്ടിച്ചൊപ്പിക്കുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, വളരെ സൂക്ഷിച്ചു കെെകാര്യം ചെയ്യുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക, അല്പം വിനിയോഗിക്കുക
  4. be thrifty

    ♪ ബി ത്രിഫ്റ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലോഭിക്കുക, ലുബ്ധിക്കുക, ചുരുക്കുക, പിശുക്കുക, പിശുക്കുകാട്ടുക
    3. ചെലവു ചുരുക്കുക, മിതവ്യയം ചെയ്യുക, ദുർവ്യയം ചെയ്യാതിരിക്കുക, പണം സൂക്ഷിക്കുക, മിച്ചം പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക