- noun (നാമം)
ഒരു കാര്യത്തിലെ ഗുണദോഷങ്ങൾ
- verb (ക്രിയ)
ഉത്തേജിപ്പിക്കുക, പുളകം കൊള്ളിക്കുക, ഉണർത്തുക, എരിവേറ്റുക, രോമാഞ്ചമുണ്ടാക്കുക
- verb (ക്രിയ)
അത്യാനന്ദം നൽകുക, ഉന്മേഷം പകരുക, പുളകം കൊള്ളിക്കുക, ഉൾപ്പുളകമുണ്ടാക്കുക, കോരിത്തരിപ്പിക്കുക
- phrase (പ്രയോഗം)
ആരമിക്കുക, ചെയ്യുന്നതിൽ സന്തോഷം തോന്നുക, ചെയ്യാൻ ഇഷ്ടപ്പെടുക, സുഖം കണ്ടെത്തുക, സുഖിക്കുക
പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
- verb (ക്രിയ)
സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
ആനന്ദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, ആമോദിക്കുക, ആരമിക്കുക
അത്യന്തം ആനന്ദിക്കുക, സുഖിക്കുക, വിഹരിക്കുക, തിന്നുസുഖിക്കുക, മൃഷ്ടാന്നമായി ഭക്ഷിക്കുക
ആനന്ദിക്കുക, മോദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, കൂഴ്ത്തുക
സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക