1. thrills and spills

    ♪ ത്രിൽസ് ആൻഡ് സ്പിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കാര്യത്തിലെ ഗുണദോഷങ്ങൾ
  2. thrilling

    ♪ ത്രില്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ത്രസിപ്പിക്കുന്ന, കോൾമയിർക്കൊള്ളിക്കുന്ന. കോരിത്തരിപ്പിക്കുന്ന, പുളകം കൊള്ളിക്കുന്ന, രോമാഞ്ചമുണ്ടാക്കുന്ന, രോമഹർഷണ
  3. thrill

    ♪ ത്രിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുളകം, പുളകിതം, ആഹ്ലാദാനുഭൂതി, ഉൽപുളകം, ഉൾക്കുളിർ
    3. തരംഗം, ഓളം, തിര, പാഞ്ഞു കയറ്റം, ഇരച്ചുകയറ്റം
    1. verb (ക്രിയ)
    2. ഉള്ളം തുള്ളിക്കുക, രോമാഞ്ചം കൊള്ളിക്കുക, രോമാഞ്ചമുള വാക്കുക, തരിപ്പിക്കുക, കൊട്ടിത്തരിക്കുക
    3. പുളകം കൊള്ളുക, രോമാഞ്ചം കൊള്ളുക, ഉളുർക്കുക, രോമാഞ്ചം ഉണ്ടാവുക, കോൾമയിർക്കൊള്ളുക
    4. ഇരച്ചുകയറുക, പാഞ്ഞുകയറുക, പായുക, തിരതള്ളുക, തിരമറിയുക
  4. thrills

    ♪ ത്രിൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിളക്കം, പകിട്ട്, ആകർഷകത്വം, നിറപ്പകിട്ട്, ഉത്സാഹപ്രകർഷം
  5. give a thrill to

    ♪ ഗിവ് എ ത്രിൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്തേജിപ്പിക്കുക, പുളകം കൊള്ളിക്കുക, ഉണർത്തുക, എരിവേറ്റുക, രോമാഞ്ചമുണ്ടാക്കുക
  6. thrilled

    ♪ ത്രിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയഘോഷം മുഴക്കുന്ന, സന്തോഷിച്ചാർക്കുന്ന, ജയാരവം മുഴക്കുന്ന, ആഹ്ലാദഘോഷണം നടത്തുന്ന, ആർത്തുവിളിക്കുന്ന
    3. ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ, അത്യുന്മാദലഹരിയിലായ
    4. സ്വർഗ്ഗീയാനുഭൂതി നൽകുന്ന, അത്യാനന്ദമയമായ, ആനന്ദതുന്ദിലമായ, പരമസുഖമായ, നിർവൃതിദായകമായ
    5. ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
    6. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത
    1. idiom (ശൈലി)
    2. അത്യാഹ്ലാദമുള്ള, അത്യാനന്ദപൂർണ്ണമായ, ഹര്‍ഷോന്‍മത്തം, പരമാനന്ദമുള്ള, ആനന്ദലഹരിയുള്ള
    3. അത്യാഹ്ലാദകരമായ, ഏഴാംസ്വർഗ്ഗത്തിലായ, കുതൂഹല, ഹർഷിത, ആനന്ദനിർവൃതിയിലായ
    4. പരമാനന്ദത്തിലായ, സ്വർഗ്ഗീയാന്ദമനുഭവിക്കുന്ന, നിർവൃതി അനുഭവിക്കുന്ന, ഏഴാം സ്വർഗ്ഗം കിട്ടിയതുപോലെ അതിയായ സന്തോഷം തോന്നുന്ന അവസ്ഥയിലുള്ള, സപ്തമ സ്വർഗ്ഗത്തിലായ
    1. phrase (പ്രയോഗം)
    2. ഹർഷോന്മത്തമായ, ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ
    3. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
  7. give someone a thrill

    ♪ ഗിവ് സംവൺ എ ത്രിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്യാനന്ദം നൽകുക, ഉന്മേഷം പകരുക, പുളകം കൊള്ളിക്കുക, ഉൾപ്പുളകമുണ്ടാക്കുക, കോരിത്തരിപ്പിക്കുക
  8. be thrilled

    ♪ ബി ത്രിൽഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
    3. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
  9. get a thrill out of

    ♪ ഗെറ്റ് എ ത്രിൾ ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആരമിക്കുക, ചെയ്യുന്നതിൽ സന്തോഷം തോന്നുക, ചെയ്യാൻ ഇഷ്ടപ്പെടുക, സുഖം കണ്ടെത്തുക, സുഖിക്കുക
    3. പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
    1. verb (ക്രിയ)
    2. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
    3. ആനന്ദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, ആമോദിക്കുക, ആരമിക്കുക
    4. അത്യന്തം ആനന്ദിക്കുക, സുഖിക്കുക, വിഹരിക്കുക, തിന്നുസുഖിക്കുക, മൃഷ്ടാന്നമായി ഭക്ഷിക്കുക
    5. ആനന്ദിക്കുക, മോദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, കൂഴ്ത്തുക
    6. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക