1. throat

    ♪ ത്രോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ഠം, വാഗിന്ദ്രിയം, തൊണ്ട, കൃകം, കുരൽ
  2. cut-throat

    ♪ കട്ട്-ത്രോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഴുത്തറുപ്പൻ, മനസ്സാക്ഷിയില്ലാത്ത, കരുണയില്ലാത്ത, തീവ്ര, അഘോര
    1. noun (നാമം)
    2. കഴുത്തറുപ്പൻ, കഴുത്തറുക്കുന്നവൻ, ഘാതകൻ, ഘാതൻ, ഘാതുകൻ
  3. sore throat

    ♪ സോർ ത്രോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കൺഠപാകം
    3. തൊണ്ടക്കനം
    4. തൊണ്ടനോവ്
  4. throat-pain

    ♪ ത്രോട്ട്-പെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. തൊണ്ടവേദന
  5. full-throated

    ♪ ഫുൾ-ത്രോട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉയർന്ന ശബ്ദത്തിലുള്ള
  6. sore-throated

    ♪ സോർ-ത്രോട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടഞ്ഞ തൊണ്ടയോടുകൂടിയ
  7. cut one's own throat

    ♪ കട്ട് വൺസ് ഓൺ ത്രോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം താൽപ്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുക
  8. stick in one's throat

    ♪ സ്റ്റിക്ക് ഇൻ വൺസ് ത്രോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇറക്കാനും തുപ്പാനും കഴിയാതെ തടഞ്ഞിരിക്കുക
  9. have a frog in one's throat

    ♪ ഹാവ് എ ഫ്രോഗ് ഇൻ വൺസ് ത്രോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തൊണ്ട വരളുന്നതുമൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള
  10. clear one's throat

    ♪ ക്ലിയർ വൺസ് ത്രോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുമയ്ക്കുക, ചൊമയ്ക്കുക, കുരയ്ക്കുക, ചുമച്ചുതുപ്പുക, ചുമച്ച് കഫം പുറത്തു തള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക