അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
throb
♪ ത്രോബ്
src:ekkurup
noun (നാമം)
തുടിപ്പ്, നാഡിമിടിപ്പ്, ജീവ തുടിപ്പ്, ജീവ മിടിപ്പ്, തുടിക്കൽ
verb (ക്രിയ)
മിടിക്കുക, തുടിക്കുക, സ്പന്ദിക്കുക, അനങ്ങുക, വീർക്കുക
heart-throb
♪ ഹാർട്ട്-ത്രോബ്
src:ekkurup
noun (നാമം)
ഹൃദയത്തുടിപ്പ്, പലർക്കും ഹരമായിത്തീർന്നിട്ടുള്ള ആൾ, ആരാധനാവിഗ്രഹം, ആരാധനാപാത്രം, താരം
throbbing
♪ ത്രോബിംഗ്
src:ekkurup
adjective (വിശേഷണം)
മുറിവേറ്റ, പരുക്കുപറ്റിയ, ഹാനിപറ്റിയ, ക്ഷത, ക്ഷതമേറ്റ
വേദനിക്കുന്ന, വേദനിപ്പിക്കുന്ന, വേദനയുള്ള, ചുടു, കഷ്ട
വേദനയുള്ള, വേദനിക്കുന്ന, വേദനയെടുക്കുന്ന, നോവുള്ള, നോവുന്ന
താളാത്മകമായ, താളമൊത്ത, ലയമുള്ള, താളാനുഗതമായ, ലയാനുസാരിയായ
പുണ്ണുള്ള, വ്രണിതമായ, വേദനയുള്ള, വേദനാകരമായ, മുറിവുപറ്റിയ
noun (നാമം)
കമ്പനം, അനുരണനം, സ്പന്ദനം, സ്പന്ദം, തരിപ്പ്
പൾസ്, നാഡിമിടിപ്പ്, ഹൃദയത്തുടിപ്പ്, ചോരത്തുടിപ്പ്, സ്പന്ദനം
ഹാനി, ദോഷം, ഉപദ്രവം, ക്ലേശം, പരിക്ഷതി
വേദന, വേദനം, നോവ്, നോവൽ, നൊമ്പരം
ക്ഷതം, ഊതിവീർപ്പ്, ചുവന്നുപൊങ്ങൽ, വ്രണം, പുണ്ണ്
heart throb
♪ ഹാർട്ട് ത്രോബ്
src:ekkurup
noun (നാമം)
ആരാധനാവിഗ്രഹം, പൂജാവിഗ്രഹം, നായകൻ, നായിക, കഥാനായകൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക