1. throng

    ♪ ത്രോംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടം, പുരുഷാരം, സമൂഹം, സംഘം, വൃന്ദം
    1. verb (ക്രിയ)
    2. കൂട്ടംകൂടുക, ഞെരുക്കുക, നിറയുക, തിങ്ങിക്കൂടുക, ആൾ കൂടുക
    3. പറ്റംപറ്റം ആയി വരുക, കൂടിച്ചേരുക, പ്രവഹിക്കുക, കൂട്ടംകൂട്ടമായി സഞ്ചരിക്കുക, ഇരച്ചുകയറുക
    4. കൂട്ടംകൂടുക, ഒന്നിച്ചു കൂടുക, ഏകീഭവിക്ക, ചുറ്റും കൂടുക, ഇരച്ചുകയറുക
  2. thronged

    ♪ ത്രോംഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കുള്ള. തിക്കുംതിരക്കുമുള്ള, തിങ്ങിനിറഞ്ഞ, നിബിഡിത, നിബിഡ, നിവിഡ
    3. തിരക്കുള്ള, തിരക്കുപിടിച്ച, നിബിഡമായ, ഇരച്ചുകയറുന്ന, തിങ്ങിയ
    4. നിറഞ്ഞ, ആളുനിറഞ്ഞ, ആൾത്തിരക്കുള്ള, തിക്കിക്കയറ്റിയ, തിക്കിനിറച്ച
    5. തിരക്കുനിറഞ്ഞ, ഇടതിങ്ങിയ, തിരക്കുപിടിച്ച, നിബിഡമായ, ജനിബിഡമായ
    6. നിബിഡമായ, ജനിബിഡമായ, ആളുകൊണ്ടു നിറഞ്ഞ, നിബിഡിതമായ, മുറ്റ്
  3. be thronged with

    ♪ ബി ത്രോംഗ്ഡ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
  4. thronged. teeming

    ♪ ത്രോംഗ്ഡ്. ടീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക