1. throttle

    ♪ ത്രോട്ടിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസംമുട്ടിക്കുക, കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുക, കഴുത്തു ഞെരിക്കുക, ശ്വാസം മുട്ടിക്കുക, കഴുത്തിനുപിടിച്ചു ഞെക്കുക
    3. ഞെരിച്ചമർത്തുക, അടിച്ചമർത്തുക, നിരോധിക്കുക, വീർപ്പുമുട്ടിക്കുക, നിയന്ത്രിക്കുക
  2. throttle down

    ♪ ത്രോട്ടിൾ ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർത്തുക
    3. അവസാനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക