1. Throttle down

    ♪ ത്രാറ്റൽ ഡൗൻ
    1. ക്രിയ
    2. അവസാനിപ്പിക്കുക
    3. നിർത്തുക
  2. Throttle

    ♪ ത്രാറ്റൽ
    1. നാമം
    2. ഗളം
    3. ശ്വാസനാളി
    4. നീരാവിപ്രവാഹത്തെ നിയന്ത്രിക്കുന്ന വാൽവ്
    5. ബൈക്കിന്റെ വേഗത കൂട്ടാൻ തിരിക്കുന്ന കൈപ്പിടി ഭാഗം
    1. ക്രിയ
    2. ഞെക്കിക്കൊല്ലുക
    3. തൊണ്ടയ്ക്കു പിടിച്ചു ഞെക്കുക
    4. തൊണ്ടപിടിച്ചു ശ്വാസംമുട്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക