1. through

    ♪ ത്രൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴുദൂരവുമുള്ള, നേരേയുള്ള, ഇടയ്ക്കു നിറുത്താത്ത, തടസ്സം കൂടാതെയുള്ള
    1. adverb (ക്രിയാവിശേഷണം)
    2. മുഴുദൂരം, ഒരറ്റം മുതൽ മറ്റേ അറ്റം വരെ, ഒരുവശം മുതൽ മറുവശം വരെ, ഒരുവശത്തുകൂടി കടന്നു വറുവശം വരെ, അടിമുതൽ മുടിവരെ
    3. മുഴുസമയം, സമയം മുഴുവൻ, പകലും രാവും, തുടക്കംമുതൽ അവസാനംവരെ, വിഘ്നം കൂടാതെ
    1. preposition (ഗതി)
    2. ഊടെ, കൂടി, വഴിയായി, ഒരറ്റംമുതൽ മറ്റേ അറ്റം വരെ, ഇടയിലൂടെ
    3. മുഖാന്തരം, ദ്വാരാ, മുഖേന, വഴിയായി, കെെവഴി
    4. മുഴുവൻ, ഉടനീളം, നാടടക്കം, മുഴുസമയം, ആദ്യന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക