1. through carriage

    ♪ ത്രൂ കാരിയേജ്
    src:crowdShare screenshot
    1. noun (നാമം)
    2. എവിടെയും ഇറക്കിക്കയറ്റാതെ ഉദ്ദിഷ്ടസ്ഥാനത്തേക്കു പോകുന്നവർക്കുള്ള തീവണ്ടിക്കമ്പാർട്ടുമെന്റ്
  2. carriage

    ♪ കാരേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഹനം, വഹ്യം, വണ്ടി, യാനം, യാനപാത്രം
    3. ശകടം, ശകടി, വണ്ടി, വെയിവേ വാഗൺ, സാറട്ട്
    4. വഹനം, ഗതാഗതം, കടത്തൽ, സംവഹനം, സംവാഹം
    5. പെരുമാറ്റം, നില, ആചരണം, ഇരിപ്പ്, നിൽപ്പ്
  3. water-carriage

    ♪ വാട്ടർ-കാരിയേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉരുക്കളിൽ ചരക്കു കടത്തൽ
  4. carriage and pair

    ♪ കാരേജ് ആൻഡ് പെയർ
    src:crowdShare screenshot
    1. noun (നാമം)
    2. വണ്ടി
    3. പെരുമാറ്റം
    4. വാഹനം
    5. രഥം
    6. ശകടം
  5. wheel-carriage

    ♪ വീൽ-കാരിയേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ചക്രവണ്ടി
  6. railway carriage

    ♪ രേയിൽവേ കാരിയേജ്
    src:crowdShare screenshot
    1. noun (നാമം)
    2. തീവണ്ടിമുറി
  7. horse-drawn carriage

    ♪ ഹോഴ്സ്-ഡ്രോൺ കാരേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിരവണ്ടി, രഥം, നരയാനം, നരരഥം, അശ്വരഥം
  8. baby carriage

    ♪ ബേബി കാരിയേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിശുക്കളെ കൊണ്ടുനടക്കുന്ന ഉന്തുവണ്ടി, കുട്ടികളെ കയറ്റിയിരുത്തി ഉന്തിക്കൊണ്ടുപോകാനുള്ള ചക്രം വച്ച ചെറിയ മടക്കുകസേര, കെെവണ്ടി കുഞ്ഞുങ്ങളെ കൊണ്ടുനടക്കാനുള്ള ഉന്തുവണ്ടി
  9. hackney carriage

    ♪ ഹാക്ക്നി കാരിജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വണ്ടി, വാഹനം, വാടകക്കാറ്, ടാക്സി, ടാക്സി കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക