1. throughout

    ♪ ത്രൂഔട്ട്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ഉടനീളം, എല്ലായിടവും, വിശ്വഥാ, എല്ലാടവും, ആകമാനം
    3. ഇക്കാലമത്രയും, കാലാകാലങ്ങളായി, മുഴുവൻ, മുഴുവൻ സമയവും, മുഴുക്കെ
  2. spread throughout

    ♪ സ്പ്രെഡ് ത്രൂഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരക്കുക, പ്രസരിക്കുക, നടക്കുക, അലരുക, വിസരിക്കുക
    3. സുഷിരങ്ങളിലൂടെ നുഴഞ്ഞിറങ്ങുക, ചോർന്നിറങ്ങുക, അരിച്ചിറങ്ങുക, താവുക, വ്യാപിക്കുക
  3. throughout the land

    ♪ ത്രൂഔട്ട് ദ ലാൻഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സർവ്വത്ര, വിശ്വതഃ, വിഷ്വക്ക്, എല്ലാടവും, എക്കിട്
  4. all over the world throughout the land

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാടവും, എല്ലായിടത്തും, സർവ്വത്ര, വിശ്വതഃ, നിരക്കെ
    3. എല്ലാടവും, എല്ലായിടത്തും, സർവ്വത്ര, വിശ്വതഃ, നിരക്കെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക