-
throw
♪ ത്രോ- noun (നാമം)
- verb (ക്രിയ)
-
to throw
♪ ടു ത്രോ- verb (ക്രിയ)
- ദൂരെക്കളയുക
-
throw up
♪ ത്രോ അപ്- verb (ക്രിയ)
-
throw lupe
♪ ത്രോ ലൂപ്പ്- phrasal verb (പ്രയോഗം)
- കെട്ടിടം പണിയുക
- ഛർദ്ദിക്കുക
- ജാലകപ്പാളി പെട്ടെന്നുർത്തുക
-
stone-throw
♪ സ്റ്റോൺ-ത്രോ- adverb (ക്രിയാവിശേഷണം)
- കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിൽ
-
throw about
♪ ത്രോ അബൗട്ട്- phrasal verb (പ്രയോഗം)
- പല ദിശകളിലും എറിയുക
- സ്വന്തം കഴിവുകൾ ഊർജ്ജസ്വലമായുപയോഗിക്കുക
- പണം കണ്ടമാനം ആർഭാടപൂർണ്ണമായി ചിലവാക്കുക
-
throw stones
♪ ത്രോ സ്റ്റോൺസ്- idiom (ശൈലി)
- ആരോപണാസ്ത്രങ്ങൾ എറിയുക
-
throwing down
♪ ത്രോയിംഗ് ഡൗൺ- noun (നാമം)
- താഴേക്കെറിയൽ
-
throw light on, cast light on, shed light on
♪ ത്രോ ലൈറ്റ് ഓൺ- phrasal verb (പ്രയോഗം)
-
one who throws
♪ വൺ ഹു ത്രോസ്- noun (നാമം)
- ഏറുകാരൻ
- ക്ഷേപകൻ