1. throw a monkey wrench in the works of

    ♪ ത്രോ എ മങ്കി റെഞ്ച് ഇൻ ദ വർക്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അലങ്കോലമാക്കുക, കുഴപ്പത്തിലാക്കുക, ക്രമഭംഗം വരുത്തുക
    3. തടസ്സപ്പെടുത്തുക, പ്രതിബന്ധമുണ്ടാക്കുക, വിഘ്നമുണ്ടാക്കുക, വിഘ്നപ്പെടുത്തുക, ഭംഗം വരുത്തുക
    4. വിളംബിപ്പിക്കുക, താമസിപ്പിക്കുക, വേഗം കുറയ്ക്കുക, സാവധാനമാക്കുക, പുരോഗതി തടയുക
  2. throw a monkey wrench in the works

    ♪ ത്രോ എ മങ്കി റെഞ്ച് ഇൻ ദ വർക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സം ചെയ്യുക, തടസ്സപ്പെടുത്തുക, മുടക്കുക, വഴിമുടക്കുക, വിലങ്ങടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക