- phrasal verb (പ്രയോഗം)
തടസ്സപ്പെടുത്തുക, പുരോഗതി തടയുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക, മുടക്കംവരുത്തുക, പ്രതിബന്ധിക്കുക
- verb (ക്രിയ)
അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അലങ്കോലമാക്കുക, കുഴപ്പത്തിലാക്കുക, ക്രമഭംഗം വരുത്തുക
തടസ്സപ്പെടുത്തുക, പ്രതിബന്ധമുണ്ടാക്കുക, വിഘ്നമുണ്ടാക്കുക, വിഘ്നപ്പെടുത്തുക, ഭംഗം വരുത്തുക
നശിപ്പിക്കുക, തകരാറാക്കുക, ഇല്ലായ്മ ചെയ്യുക, തകർക്കുക, തുലയ്ക്കുക
നശിപ്പിക്കുക, തുലയ്ക്കുക, ഇല്ലായ്മ ചെയ്യുക, തുരങ്കംവയ്ക്കുക, ഗൂഢമായി നശിപ്പിക്കുക
നശിപ്പിക്കുക, നാശം ചെയ്യുക, നാശമാക്കുക, പൊളിക്കുക, കോട്ടമുണ്ടാക്കുക
- verb (ക്രിയ)
വിഘ്നപ്പെടുത്തുക, വിഘ്നമുണ്ടാക്കുക, ഭംഗംവരുത്തുക, തടയിടുക, വിലക്കുക
തടസ്സം ചെയ്യുക, തടസ്സപ്പെടുത്തുക, മുടക്കുക, വഴിമുടക്കുക, വിലങ്ങടിക്കുക