1. throw something into relief

    ♪ ത്രോ സംതിംഗ് ഇൻറ്റു റിലീഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എടുത്തുകാട്ടുക, ഊന്നിപ്പറയുക, ഊന്നുക, സ്വരഭാരം കൊടുക്കുക, ശ്രദ്ധ ക്ഷണിക്കുക
  2. throw into relief

    ♪ ത്രോ ഇൻറ്റു റിലീഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂല്യം വർദ്ധിപ്പിക്കുക, ഉയർത്തുക, വർദ്ധിപ്പിക്കുക, വെളിപ്പെടുത്തുക, എടുത്തു കാണിക്കുക
    1. verb (ക്രിയ)
    2. ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക