- phrasal verb (പ്രയോഗം)
ഉലയ്ക്കുക, വിറപ്പിക്കുക, പേടിപ്പിക്കുക, ഒലയ്ക്കുക, അസ്വസ്ഥമാക്കുക
- verb (ക്രിയ)
അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക
ക്ഷോഭിപ്പിക്കുക, വല്ലായ്മ വരുത്തുക, അസ്വസ്ഥമാക്കുക, പരുങ്ങലുളവാക്കുക, സംഭ്രമിപ്പിക്കുക
ചകിതമാക്കുക, പേടിപ്പിക്കുക, വിരട്ടുക, ത്രസിപ്പിക്കുക, ഭ്രമിപ്പിക്കുക
പരിഭ്രമിപ്പിക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥമാക്കുക, അസ്വസ്ഥതയുണ്ടാകുക, പിരിമുറക്കമുണ്ടാക്കുക
സംഭ്രമിപ്പിക്കുക, അമ്പരപ്പിക്കുക, ഇതികർത്തവ്യതാമൂഢതയിലാഴ്ത്തുക, ആശ്ചര്യപ്പെടുത്തുക, ഞെട്ടിപ്പിക്കുക