- phrasal verb (പ്രയോഗം)
ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, തെറ്റിക്കളയുക, ഒഴിവാ കുക, ഒഴിഞ്ഞു മാറിക്കളയുക
കുടഞ്ഞെറിയുക, ഒഴിഞ്ഞുപോകുക, തെറ്റിക്കളയുക, കുതറുക, കുതരുക
- phrase (പ്രയോഗം)
പിടിയിൽപെടാതെ ഓടിപ്പോകുക, പിടിയിൽനിന്നു വഴുതിപ്പോകുക, തെറ്റിക്കളയുക, തെന്നിമാറുക, മാറിക്കളയുക
- verb (ക്രിയ)
മാറിക്കളയുക, വിലകുക, ഒഴിയുക, ഒഴിഞ്ഞുമാറുക, വഴുതിമാറുക
വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക
രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപെടുക, തടിതപ്പുക, ഒഴിഞ്ഞുമാറുക, തെറ്റിക്കളയുക