- phrasal verb (പ്രയോഗം)
മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
- phrase (പ്രയോഗം)
അധികാരപൂർവ്വം കാര്യങ്ങൾ നിശ്ചയിക്കുക, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുക, ചട്ടമുണ്ടാക്കുക, കല്പന പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
- verb (ക്രിയ)
ഒച്ചവയ്ക്കുക, തൊള്ളയിടുക, വായാടുക, ബഹളം കൂട്ടുക, ഉച്ചത്തിൽ പ്രലപിക്കുക
ആജ്ഞാപിക്കുക, കല്പനകൊടുക്കുക, ഉത്തരവിടുക, അധികൃതമായി ആവശ്യപ്പെടുക, ആജ്ഞാപകനായിരിക്കുക