1. throw oneself on

    ♪ ത്രോ വൺസെൽഫ് ഓൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക
    3. അഭയം തേടുക
  2. throw oneself at

    ♪ ത്രോ വൺസെൽഫ് ആറ്റ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. നാണം വിട്ടുദ്യമിക്കുക
  3. throw oneself down

    ♪ ത്രോ വൺസെൽഫ് ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഷ്ടാംഗം വീഴുക, നമസ്കരിക്കുക, നമിക്കുക, ആനമിക്കുക, ശയിക്കുക
  4. throw oneself flat

    ♪ ത്രോ വൺസെൽഫ് ഫ്ളാറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഷ്ടാംഗം വീഴുക, നമസ്കരിക്കുക, നമിക്കുക, ആനമിക്കുക, ശയിക്കുക
  5. throw oneself into

    ♪ ത്രോ വൺസെൽഫ് ഇൻറ്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്യാൻ തുടങ്ങുക, ആരംഭിക്കുക, ആരംഭം കുറിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
    1. verb (ക്രിയ)
    2. പ്രവേശിക്കുക, കടക്കുക, ഉൾപ്പെടുക, ഉൾച്ചേരുക, വ്യാപൃതമാകുക
  6. throw oneself

    ♪ ത്രോ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊളിയിടുക, വെള്ളത്തിൽ ചാടുക, മുങ്ങുക, വീഴുക, ഇറങ്ങുക
    3. മുങ്ങുക, ഊളിയിടുക, താഴുക, ചാടുക, കുതിച്ചുചാടുക
  7. throw oneself at someone's feet

    ♪ ത്രോ വൺസെൽഫ് ആറ്റ് സംവൺസ് ഫീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഷ്ടാംഗം വീഴുക, നമസ്കരിക്കുക, നമിക്കുക, ആനമിക്കുക, ശയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക