- phrasal verb (പ്രയോഗം)
ഉപേക്ഷിക്കുക, ദൂരെ എറിയുക, തള്ളുക, എറിഞ്ഞു കളയുക, വർജ്ജിക്കുക
തള്ളിക്കളയുക, തള്ളുക, തിരസ്കരിക്കുക, നിരാകരിക്കുക, നിഷ്ഫലമാക്കുക
പുറത്തുവിടുക, ഉദ്ഗളിപ്പിക്കുക, വമിക്കുക, വിതറുക, പ്രസരിപ്പിക്കുക
- phrasal verb (പ്രയോഗം)
കുടഞ്ഞെറിയുക, ഒഴിഞ്ഞുപോകുക, തെറ്റിക്കളയുക, കുതറുക, കുതരുക
- phrasal verb (പ്രയോഗം)
പുറം തള്ളുക, ആട്ടിപ്പായിക്കുക, പുറത്താക്കുക, തുരത്തുക, ബഹിഷ്കരിക്കുക
- phrasal verb (പ്രയോഗം)
പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക
- phrasal verb (പ്രയോഗം)
ഉപേക്ഷിക്കുക, ദൂരെ എറിയുക, തള്ളുക, എറിഞ്ഞു കളയുക, വർജ്ജിക്കുക
പാഴിൽ കളയുക, ദുർവ്യയം ചെയ്യുക, പാഴാക്കുക, ധാരാളിക്കുക, നശിപ്പിക്കുക
- phrasal verb (പ്രയോഗം)
വെളിച്ചംവീശുക, വെളിച്ചം വിതറുക, വെളിച്ചം നൽകുക, വിശദമാക്കുക, വിശദീകരിക്കുക
- verb (ക്രിയ)
എടുത്തുകാട്ടുക, ഊന്നിപ്പറയുക, ഊന്നുക, സ്വരഭാരം കൊടുക്കുക, ശ്രദ്ധ ക്ഷണിക്കുക
- phrasal verb (പ്രയോഗം)
വിട്ടെറിയുക, ഉപേക്ഷിക്കുക, ത്യജിക്ക, വിരമിക്ക, വെടിയുക